വാട്‌സാപ് സന്ദേശത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു

Posted on: June 5, 2018 9:30 am | Last updated: June 5, 2018 at 12:24 pm
SHARE

ഫരീദബാദ്: ഹരിയാനയില്‍ വാട്‌സാപ് ഗ്രൂപ്പു വഴി പരന്ന സന്ദേശത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ 28കാരനായ യുവാവ് കൊല്ലപ്പെട്ടു.

സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്്തിട്ടുണ്ടെങ്കിലും പ്രതികളെല്ലാം ഒളിവിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here