നീറ്റ് ഫലം പ്രസിദ്ധീകരിച്ചു

Posted on: June 4, 2018 1:47 pm | Last updated: June 4, 2018 at 3:40 pm
SHARE

ന്യൂഡല്‍ഹി: മെഡിക്കല്‍ അനുബന്ധ ബിരുദകോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. cbseneet.nic.in എന്ന വെബ്‌സൈറ്റിലൂടെ ഫലം അറിയാം. രാജ്യത്ത് 13,26,725 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ആകെ 60,000 സീറ്റുകളാണ് എംബിബിഎസിനും ബിഡിഎസിനുമുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here