Connect with us

Kerala

പ്രമുഖ എഴുത്തുകാരി ലീലാ മേനോൻ അന്തരിച്ചു

Published

|

Last Updated

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ജന്മഭൂമി ദിനപത്രം ചീഫ് എഡിറ്ററുമായ ലീലാ മേനോന്‍(86)അന്തരിച്ചു. ദീര്‍ഘകാലമായി രോഗബാധിതയായി ചികിത്സയിലായിരുന്നു.കൊച്ചിയിലായിരുന്നു അന്ത്യം.

1932 നവംബര്‍ പത്തിന് എറണാകുളം ജില്ലയിലെ വെങ്ങോലയിലാണ് ജനനം. പാലക്കാട്ട് നീലകണ്ഠന്‍ കര്‍ത്താവും തുമ്മാരുകുടി ജാനകിയമ്മയുമാണ് മാതാപിതാക്കള്‍.വെങ്ങോല പ്രൈമറി സ്‌കൂള്‍, പെരുമ്പാവൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍, നൈസാം കോളേജ് ഹൈദരാബാദ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. നേരത്തെ തപാല്‍ വകുപ്പില്‍ ജോലി ചെയ്തിട്ടുണ്ട്.

Latest