Connect with us

National

രണ്‍ബീര്‍ സിംഗ്‌ വടക്കന്‍ കമാന്‍ഡ് മേധാവി

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ സേനയുടെ വടക്കന്‍ കമാന്‍ഡ് മേധാവിയായി ലെഫ്.ജനറല്‍ രണ്‍ബീര്‍ സിംഗ്‌
ചുമതലയേറ്റു. ലെഫ്.ജനറല്‍ ദേവരാജ് അന്‍ബ് സ്ഥാനമൊഴിഞ്ഞതിന് പിറകെയാണ് പുതിയ നിയമനം.

രണ്‍ബീര്‍ സിംഗ്‌ സൈനിക ഓപ്പറേഷന്റെ ഡയറക്ടര്‍ ജനറലായിരുന്നപ്പോഴാണ് ഇന്ത്യന്‍ സേന മ്യാന്‍മറിലെ ഭീകരവാദി ക്യാമ്പുകളുടെ നേരെയും നിയന്ത്ര രേഖ കടന്നും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത്.

Latest