തമിഴ്‌നാട്ടില്‍ വ്യാജനോട്ടിന്റെ വന്‍ ശേഖരം പിടികൂടി;ഒരാള്‍ അറസ്റ്റില്‍

Posted on: June 2, 2018 2:03 pm | Last updated: June 2, 2018 at 2:05 pm
SHARE

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ കള്ളനോട്ടിന്റെ വന്‍ശേഖരം പിടികൂടി. രണ്ടായിരം രൂപയുടെ വ്യാജ നോട്ടുകളാണ് പിടിച്ചെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അച്ചടിക്കാന്‍ ഉപയോഗിച്ച യന്ത്രങ്ങള്‍. ലാപ്‌ടോപ്പ് തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട

LEAVE A REPLY

Please enter your comment!
Please enter your name here