Connect with us

Kerala

തലശേരി സ്വദേശിനി റോജയുടെ മരണം നിപ്പ ബാധമൂലമല്ല

Published

|

Last Updated

കോഴിക്കോട്: തലശേരി സ്വദേശിനി റോജ മരിച്ചത് നിപ്പ ബാധിച്ചല്ലെന്ന് സ്ഥിരീകരണം. രണ്ടാമത്തെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് റോജ മരിച്ചത്. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് റോജയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.