നിപ്പ: ഓസ്‌ട്രേലിയയില്‍നിന്നും മരുന്നെത്തിച്ചു

Posted on: June 2, 2018 9:26 am | Last updated: June 2, 2018 at 12:23 pm
SHARE

കോഴിക്കോട്: നിപ്പ രോഗപ്രതിരോധത്തിനുള്ള മരുന്ന് എത്തിച്ചു. ഓസ്‌ത്രേലിയയില്‍നി്ന്നാണ് മരുന്ന് ഇന്ന് രാവിലെ കോഴിക്കോട്ടെത്തിച്ചത്.

ഐസിഎംആറില്‍നിന്നുള്ള വിദഗ്ധര്‍ എത്തിയ ശേഷമായിരിക്കും മരുന്ന് ഉപയോഗിച്ചു തുടങ്ങുക

LEAVE A REPLY

Please enter your comment!
Please enter your name here