Connect with us

Kerala

നിപ്പ രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന യുവതി മരിച്ചു

Published

|

Last Updated

കോഴിക്കോട്: നിപ്പ രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. തലശ്ശേരി സ്വദേശി റോജ(39)യാണ് മരിച്ചത്. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് റോജ ചികിത്സ തേടിയത്.

രക്ത സാമ്പിള്‍ പരിശോധനയില്‍ നിപ്പ വൈറസ് ബാധ നെഗറ്റീവായിരുന്നു. ഇന്ന് രാവിലെയോടെയാണ് രോഗം അധി്കരിച്ച് യുവതി മരിച്ചത്. നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് വെള്ളിയാഴ്ചവരെ 17 പേരാണ് സംസ്ഥാനത്ത് മരിച്ചത്. 17 പേര്‍ സൂക്ഷ്മനിരീക്ഷണത്തിലാണ്.

Latest