ഈ മാസം 16 വരെയുള്ള പി എസ് സി പരീക്ഷകള്‍ മാറ്റി

Posted on: June 1, 2018 2:43 pm | Last updated: June 1, 2018 at 5:44 pm
SHARE

തിരുവനന്തപുരം: ഈ മാസം 16 വരെയുള്ള പിഎസ് സി പരീക്ഷകള്‍ മാറ്റി. നിപ്പ വൈറസ് മുന്‍കരുതലിന്റെ ഭാഗമായാണിത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അതേസമയം, പിഎസ് സിയുടെ ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here