മാന്‍ഹോള്‍ ദുരന്തം ; ഹൈദ്രാബാദില്‍ രണ്ട് പേര്‍ മരിച്ചു

Posted on: June 1, 2018 2:06 pm | Last updated: June 1, 2018 at 2:06 pm
SHARE

ഹെദ്രാബാദ്: ഹൈദ്രാബാദില്‍ മാന്‍ഹോള്‍ വ്യത്തിയാക്കാനിറങ്ങിയ രണ്ട് പേര്‍ ശ്വാസംമുട്ടിമരിച്ചു. ഒഡീഷ സ്വദേശികളായ സന്തോഷ് , വിജയ് എന്നിവരാണ് മരിച്ചത്.

ഉപ്പല്‍ സ്റ്റേഡിയത്തിന് സമീപമുള്ള മാന്‍ഹോള്‍ വ്യത്തിയാക്കാനിറങ്ങിയ ഇവര്‍ മാന്‍ഹോളില്‍ രൂപപ്പെട്ട വിഷവാതകം ശ്വസിച്ച് മരിക്കുകയായിരുന്നു. ദിവസക്കൂലിക്കാരായ ഇവര്‍ ജോലിതേടിയാണ് ഹൈദ്രാബാദിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here