Connect with us

National

തീവ്രവാദി ഭീഷണി: ഡല്‍ഹിയിലും ജമ്മുവിലും സുരക്ഷ ശക്തമാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: തീവ്രവാദികള്‍ നുഴഞ്ഞുകയറിയതായുള്ള രഹസ്യവിവരത്തെത്തുടര്‍ന്ന് ഡല്‍ഹിയിലും ജമ്മു കശ്മീരിലും സുരക്ഷ ശക്തമാക്കി. 12 ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികള്‍ നുഴഞ്ഞു കയറിയതായാണ് റിപ്പോര്‍ട്ട്.

വന്‍ ഭീകരാക്രമണം ലക്ഷ്യമിട്ടാണ് ഇവര്‍ എത്തിയതെന്ന് സൂചനയുണ്ട്. ഇവര്‍ ചെറു സംഘങ്ങളായി തിരിഞ്ഞ് പലഭാഗങ്ങളിലേക്ക് നീങ്ങിയെന്നാണ് സൈനിക കേന്ദ്രങ്ങള്‍ വിലയിരുന്നതുന്നത്. ശനിയാഴ്ച വന്‍ ആക്രമണം നടത്താനാണ് ഇവര്‍ പദ്ധതിയിട്ടതെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.

---- facebook comment plugin here -----

Latest