മഹാരാഷ്ട്രയില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് പത്ത് പേര്‍ മരിച്ചു

Posted on: June 1, 2018 9:26 am | Last updated: June 1, 2018 at 12:33 pm
SHARE

മുംബൈ: മഹാരാഷ്ട്രയില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് പത്ത് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ യവാത്മാല്‍ ജില്ലയിലെ അര്‍നിയിലാണ് സംഭവം. കാറും ട്രക്കും പൂര്‍ണമായും തകര്‍ന്നു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here