നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു

Posted on: May 23, 2018 9:50 am | Last updated: May 23, 2018 at 10:40 am

പാലക്കാട്: നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു.ഇന്ന് പുലര്‍ച്ചെ നാലരക്ക് പെരിങ്ങോട്ടുള്ള വീട്ടില്‍വെച്ച് ഹ്യദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.

സിനിമയില്‍ പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവായി് എത്തിയ വിജയന്‍ പിന്നീട് അഭിനയ രംഗത്തേക്ക് തിരിയുകയായിരുന്നു. 40ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.