പൊന്നാനിയില്‍ തീപ്പിടിത്തം; കടകളും ഗോഡൗണുകളും കത്തിനശിച്ചു

Posted on: April 20, 2018 1:49 pm | Last updated: April 20, 2018 at 7:44 pm

മലപ്പുറം:പൊന്നാനി പഴയ ബസാറില്‍ തീപ്പിടിത്തം. മൂന്ന് കടകളും നാല് ഗോഡൗണുകളും കത്തിനശിച്ചു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. ആളപായമില്ല.