കഞ്ചാവ് പിടികൂടി

Posted on: March 30, 2018 12:53 pm | Last updated: March 30, 2018 at 12:53 pm

ഇരിട്ടി: കൂട്ട്പുഴ ചെക്‌പോസ്റ്റില്‍ എക്‌സൈസ് വകുപ്പ് നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവ് പിടികൂടി. ആറ് കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് ഹിലാല്‍ എന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.