കാസര്‍കോട് ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ചു

Posted on: March 29, 2018 3:14 pm | Last updated: March 30, 2018 at 10:15 am
SHARE

കാസര്‍കോട്: മൊഗ്രാല്‍ കോപ്പാളത്ത് ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശികളായ മുഹമ്മദ് ഹുസൈന്‍ (19), ഇസ്രയീല്‍ (22) എന്നിവരാണ് മരിച്ചത്. ട്രാക്കിലൂടെ നടന്നുപോകുമ്പോള്‍ ട്രെയിന്‍ ഇടിച്ചാണ് അപകടമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here