കരിപ്പൂരില്‍ രണ്ട് കിലോ സ്വര്‍ണ്ണം പിടികൂടി

Posted on: March 28, 2018 1:20 pm | Last updated: March 28, 2018 at 7:23 pm

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ ശുചിമുറിയില്‍നിന്നും രണ്ടി കിലോ സ്വര്‍ണ്ണം പിടികൂടി.

ഡി ആര്‍ ഐ അധിക്യതരാണ് ഇവ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കരാര്‍ തൊഴിലാളികളടക്കം നാല് പേര്‍ പിടിയിലായിട്ടുണ്ട്.