കോഴിക്കോട് ജിയോളജി ഓഫീസില്‍ വിജിലന്‍സ് പരിശോധന

Posted on: March 28, 2018 12:56 pm | Last updated: March 28, 2018 at 7:23 pm

കോഴിക്കോട്: മൈനിംഗ് ആന്‍ഡ് ജിയോളജിയുടെ കോഴിക്കോട് ഓഫീസില്‍ വിജിലന്‍സ് പരിശോധന.

ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയതുമായി ബന്ധപ്പെട്ട പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന.