പിന്തുണ തേടി ഡി വിജയകുമാര്‍ മാണിയുടെ വസതിയില്‍

Posted on: March 28, 2018 11:10 am | Last updated: March 28, 2018 at 1:15 pm

ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ പിന്തുണ തേടി യു ഡി എഫ് സ്ഥാനാര്‍ഥി ഡി വിജയകുമാര്‍ മാണിയുടെ പാലയിലെ വസതിയിലെത്തി.

വിജയാശംസകള്‍ നേര്‍ന്ന മാണി തിരഞ്ഞെടപ്പില്‍ ആര്‍ക്കൊപ്പം നില്‍ക്കണമെന്നത് സംബന്ധിച്ച് പാര്‍ട്ടി നിലപാട് സ്വീകരിച്ചിട്ടില്ലെന്നും വ്യകതമാക്കി.