ഗാന്ധി വധം വീണ്ടും അന്വേഷിക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി

Posted on: March 28, 2018 10:44 am | Last updated: March 28, 2018 at 12:49 pm

മഹാത്മാ ഗാന്ധി വധക്കേസ് വീണ്ടും അന്വേഷിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.

മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐ ടി ജീവനക്കാരനാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്.