ഒഡീഷയില്‍ ഏറ്റ്മുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

Posted on: March 26, 2018 10:47 am | Last updated: March 26, 2018 at 5:28 pm
SHARE

ഖൊരപുത്: ഒഡീഷയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റ് മുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഖൊരപുത് ജില്ലയിലെ ദോക്രി ഗട്ടിന് സമീപമാണ് ഇരു വിഭാഗവും വെടിവെപ്പ് നടത്തിയത്.

മാവോയിസ്റ്റുകളില്‍നിന്നും ഏഴ് ആയുധങ്ങള്‍ കണ്ടെടുത്തു. സുരക്ഷാ സേന സൈനിക നടപടികള്‍ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here