മലപ്പുറത്ത് 60 കിലോ കഞ്ചാവ് പിടികൂടി

Posted on: March 26, 2018 9:04 am | Last updated: March 26, 2018 at 1:35 pm
SHARE

മലപ്പുറം: തിരൂരങ്ങാടിയില്‍ 60 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍.

ഇടുക്കി സ്വദേശി അഖില്‍ , ആന്ധ്ര സ്വദേശികളായ നാഗവേണി , ശ്രീനിവാസ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here