പൊന്നാനിയല്‍ തീപ്പിടിത്തം: ആളപായമില്ല

Posted on: March 25, 2018 7:02 pm | Last updated: March 25, 2018 at 7:02 pm

മലപ്പുറം: പൊന്നാനിയില്‍ കടകള്‍ക്കും ഗോഡൗണിനും തീപ്പിടിച്ചു.വണ്ടിപ്പേട്ടയില്‍ പ്രവര്‍ത്തിക്കുന്ന ചപ്പാത്തി നിര്‍മാണ യൂനിറ്റിനാണ് തീപ്പിടിച്ചത്. അഗ്‌നിശമനസേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ആളപായമില്ല.