പെരിന്തല്‍മണ്ണയില്‍ യുവാവ് മാതാവിനെ വെട്ടിക്കൊന്നു

Posted on: March 24, 2018 12:24 pm | Last updated: March 24, 2018 at 3:10 pm
SHARE

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ യുവാവ് മാതാവിനെ വെട്ടിക്കൊന്നു. പൂക്കാട്ടുതൊടി നഫീസ (55)യാണ് മരിച്ചത്. മകന്‍ മുഹമ്മദ് നൗഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മാനസിക പ്രശ്‌നമുള്ളയാളാണ് ഇയാളെന്ന് പോലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here