Connect with us

Kerala

ഐഎസ് റിക്രൂട്ട്‌മെന്റ് കേസ്: യാസ്മിന് ഏഴ് വര്‍ഷം കഠിന തടവ്

Published

|

Last Updated

കൊച്ചി: ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ യാസ്മിന്‍ മുഹമ്മദിന് ഏഴ് വര്‍ഷം കഠിന തടവ്. തടവിന് പുറമേ 25,000 രൂപ പിഴയും അടക്കണമെന്നും കോടതി ഉത്തരവിട്ടു. കൊച്ചി എന്‍ഐഎ കോടതിയുടേതാണ് വിധി.

കാസര്‍കോട്ടുകാരായ 15 പേരെ അഫ്ഗാനിലേക്ക് കടത്തിയെന്നാണ് കേസ്. കേരളത്തിലെ ആദ്യ ഐഎസ് റിക്രൂട്ട്്‌മെന്റ് കേസാണിത്. ബിഹാര്‍ സ്വദേശിനിയാണ് യാസ്മിന്‍ മുഹമ്മദ്.

Latest