Connect with us

Ongoing News

കോമണ്‍വെല്‍ത്ത് ഗെയിംസ്: പിവി സിന്ധു ഇന്ത്യന്‍ പതാകയേന്തും

Published

|

Last Updated

ന്യൂഡല്‍ഹി: ആസ്‌ത്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിലെ മാര്‍ച്ച്പാസ്റ്റില്‍ ഒളിമ്പിക്‌സ് മെഡല്‍ ജേതാവും ബാഡ്മിന്റണ്‍ താരവുമായ പിവി സിന്ധു ഇന്ത്യന്‍ പതാകയേന്തും.

ഏപ്രില്‍ നാല് മുതല്‍ 15 വരെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്നത്. ഇത്തവണ കൂടുതല്‍ മെഡില്‍ നേടാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആസ്‌ത്രേലിയയിലേക്ക് പോകുന്നത്.