Connect with us

Kerala

കെഎം മാണി ഉള്‍പ്പെടെ എല്ലാവരുടേയും വോട്ട് തേടും: വൈക്കം വിശ്വന്‍

Published

|

Last Updated

തിരുവനന്തപുരം: ചെങ്ങന്നൂരില്‍ കെഎം മാണി ഉള്‍പ്പെടെ എല്ലാവരുടേയും വോട്ട് തേടുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. ഇടതുമുന്നണി പ്രവേശനത്തിന് മാണി ആവശ്യമുന്നയിച്ചിട്ടില്ല. കേരളാ കോണ്‍ഗ്രസിന്റെ വോട്ട് വേണ്ടെന്ന് സിപിഐ പറഞ്ഞതായി അറിയില്ല. മുന്നണി പ്രവേശനം കൂട്ടായി എടുക്കേണ്ട തീരുമാനമാണെന്നും വൈക്കം വിശ്വന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Latest