ഫ്രാന്‍സില്‍ ഭീകരാക്രമണം;ഇസില്‍ ഭീകരര്‍ നിരവധി പേരെ ബന്ദികളാക്കി

Posted on: March 23, 2018 4:35 pm | Last updated: March 23, 2018 at 7:46 pm
SHARE

പാരീസ്: ദക്ഷിണ ഫ്രാന്‍സിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ കടന്നുകയറിയ ഇസില്‍ തീവ്രവാദികള്‍ വെടിവെപ്പ് നടത്തുകയും നിരവധി പേരെ ബന്ദിയാക്കുകയും ചെയ്തു.

ആക്രമണത്തില്‍ ഒരു പോലീസുകാരന് പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഇസില്‍ ഏറ്റെടുത്തു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here