എം ടിയുടെ സഹോദരന്‍ എം ടി നാരായണന്‍ നായര്‍ അന്തരിച്ചു

Posted on: March 23, 2018 3:17 pm | Last updated: March 23, 2018 at 4:36 pm
SHARE

പാലക്കാട്: എം ടി വാസുദേവന്‍ നായരുടെ ജേഷ്ഠസഹോദരനും എഴുത്തുകാരനുമായ എം ടി നാരായണന്‍ നായര്‍(88) അന്തരിച്ചു. എം ടിക്ക് മുന്നേ എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്ന ഇദ്ദേഹം നിരവധി കഥകളും നാടകങ്ങളും എഴുതിയിട്ടുണ്ട്.

വിവര്‍ത്തന മേഖലയില്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അശോകമിത്രന്റെ എയ്റ്റീന്‍ത്ത് പാരലല്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം.

LEAVE A REPLY

Please enter your comment!
Please enter your name here