തേനി കാട്ടു തീ ദുരന്തം: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

Posted on: March 23, 2018 9:38 am | Last updated: March 23, 2018 at 11:25 am

മധുര: തേനി കാട്ടുതീ ദുരന്തത്തില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തഞ്ചാവൂര്‍ സ്വദേശിനിയായ സായി വസുമതി അണ് മരിച്ചത്. മധുരയിലെ കെന്നത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍.

ഇതോടെ മരണ സംഖ്യ 19 ആയി. തേനിയിലെ കുരങ്ങിണി മലയില്‍ ട്രക്കിംഗിനെത്തിയ വിദ്യാര്‍ഥികളാണ് കാട്ടുതീയില്‍ പെട്ടത്.