വയലുകളും കുന്നുകളും നിരത്തപ്പെട്ടാല്‍ കേരളം മരുപ്പറമ്പാകും: വിഎസ്

Posted on: March 22, 2018 3:14 pm | Last updated: March 22, 2018 at 3:14 pm

തിരുവനന്തപുരം: വയലുകളും കുന്നുകളും നിരത്തപ്പെട്ടാല്‍ കേരളം മരുപ്പറമ്പാകുമെന്ന് വി.എസ് അച്യുതാനന്ദന്‍. ജലദിന സന്ദേശത്തിലാണ് വിഎസ് ഇക്കാര്യം പറഞ്ഞത്. ജലസ്രോതസുകള്‍ ഇല്ലാതാക്കുന്നത് സാമ്രാജ്യത്വവികസന മാതൃകകളാണ്. പ്ലാച്ചിമടയിലെ ജനകീയസമരം ഓര്‍മിപ്പിച്ചായിരുന്നു വി.എസിന്റെ ജലദിനസന്ദേശം.