Connect with us

National

പെരിയാറിന്റെ പ്രതിമ തകര്‍ത്ത സംഭവം: അറസ്റ്റിലായ ജവാന്‍ മനോരോഗിയെന്ന് സി ആര്‍ പി എഫ്

Published

|

Last Updated

ചെന്നൈ: പുതുക്കോട്ടയില്‍ ഇന്നലെ പെരിയാറിന്റെ പ്രതിമ തകര്‍ക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ സി ആര്‍ പി എഫ് ജവാനെ സര്‍വീസില്‍നിന്  സസ്‌പെന്റ ചെയ്തു.

സെന്തില്‍ കുമാര്‍ എന്നയാളാണ് അറസ്റ്റിലായത.്.  അതേ സമയം ഇയാള്‍ മനോരോഗത്തിന് ചികിത്സയിലായിരുന്നുവെന്നും സംഭവം നടക്കുമ്പോള്‍ 30 ദിവസത്തെ അവധിയിലായിരുന്നുവെന്നും സി ആര്‍ പി എഫ് പറഞ്ഞു. മദ്യലഹരിയിലാണ് പ്രതിമ തകര്‍ത്തതെന്ന് സെന്തില്‍ കുമാര്‍ പോലീസിനോട് പറഞ്ഞു. തലവെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തിയ പ്രതിമ അല്‍പസമയത്തിനകംതന്നെ അധിക്യതര്‍ പൂര്‍വസ്ഥിതിയിലാക്കിയിരുന്നു.