തിങ്കളാഴ്ച സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

Posted on: March 21, 2018 12:39 pm | Last updated: March 21, 2018 at 1:25 pm
SHARE

തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഈ മാസം 26ന് അടച്ചിടും. കാലത്ത് ആറ് മുതല്‍ ഉച്ചക്ക് ഒന്നു വരെയാകും പമ്പുകള്‍ പണിമുടക്കുക. പെട്രോള്‍ പമ്പുകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്കെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here