എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി

Posted on: March 21, 2018 11:04 am | Last updated: March 21, 2018 at 12:28 pm
SHARE

പത്തനംതിട്ട: എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. കടമ്മനിട്ട മൗണ്ട് സിയോണ്‍ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥി വള്ളിക്കോട് കോട്ടയം സ്വദേശി സുമില്‍ (21)നെയാണ് കാണാതായത്. കൂട്ടുകാരുമൊത്ത് പമ്പാനദിയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here