ചരമം: കാന്തപുരം എപി മുഹമ്മദ് മുസ്‌ലിയാരുടെ മാതാവ് ആയിശ ഹജ്ജുമ്മ

Posted on: March 19, 2018 1:27 pm | Last updated: March 19, 2018 at 1:27 pm

കൊടുവള്ളി: കാന്തപുരം എപി മുഹമ്മദ് മുസ്‌ലിയാരുടെ മാതാവ് കരുവന്‍പൊയില്‍ സ്വദേശി ആയിഷ ഹജ്ജുമ്മ (97) നിര്യാതയായി. മയ്യിത്ത് നിസ്‌കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കരുവന്‍ പൊയില്‍ ടൗണ്‍ ജുമാ മസ്ജിദിലും 5.30 ന് ചുള്ളിയാട് ജുമാ മസ്ജിദിലും നടക്കും.