പിറ കണ്ടു; മിഅ്‌റാജ് ദിനം ഏപ്രില്‍ 14 ശനിയാഴ്ച

Posted on: March 18, 2018 7:43 pm | Last updated: March 19, 2018 at 9:33 am
SHARE

കോഴിക്കോട്: ജമാദുല്‍ ആഖിര്‍ 29 (ഇന്ന് – ഞായര്‍) റജബ് മാസപ്പിറവി കണ്ടതായി വിശ്വാസ യോഗ്യമായ വിവരം ലഭിച്ചതിനാല്‍ നാളെ (തിങ്കള്‍) റജബ് ഒന്നും അതനുസരിച്ച് മിഅ്‌റാജ് ദിനം (റജബ് 27) ഏപ്രില്‍ 14 ശനിയാഴ്ചയും ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, കെ പി ഹംസ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി എന്നിവര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here