എല്‍ഡിഎഫ് മദ്യനയമാണ് യുവാക്കളെ കുടിയന്മാരാക്കുന്നത്: കുഞ്ഞാലിക്കുട്ടി

Posted on: March 18, 2018 6:02 pm | Last updated: March 18, 2018 at 6:02 pm

മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയമാണ് സംസ്ഥാനത്തെ യുവാക്കളെ മുഴുവന്‍ കുടിയന്മാരാക്കുന്നതെന്ന് പികെ. കുഞ്ഞാലിക്കുട്ടി. ഈ നയത്തോടുള്ള ശക്തമായ എതിര്‍പ്പ് ലീഗ് തുടരുമെന്നും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മദ്യനയത്തോടുള്ള ജനങ്ങളുടെ എതിര്‍പ്പ് പ്രതിഫലിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.