Connect with us

National

ജമ്മു കശ്മീരില്‍ ഏറ്റ്മുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പുല്‍വാമ ജില്ലയില്‍ ബി ജെ പി നേതാവിന്റെ സുരക്ഷാ ഭടന്റെ ആയുധം മോഷ്ടിക്കാന്‍ ശ്രമിക്കവെ സുരക്ഷാസേനയുമായുണ്ടായ ഏറ്റ് മുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു.

ബി ജെ പി നേതാവ് അന്‍വര്‍ ഖാന്റെ സുരക്ഷക്ക് നിയോഗിച്ച പോലീസ് കോണ്‍സ്റ്റബിളായ ബിലാല്‍ അഹ്മദിന്റെ സര്‍വീസ് റൈഫിള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. രക്ഷപ്പെട്ട മൂന്നാമനായി തിരച്ചില്‍ തുടരുകയാണ്.