Connect with us

Kerala

ശുഐബ് വധം: നിയമപോരാട്ടം തുടരുമെന്ന് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: ശുഐബ് വധക്കേസില്‍ നിയമപോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിബിഐ അന്വേഷണമെന്ന ആവശ്യത്തില്‍ നിന്ന് പിറകോട്ടില്ലെന്നും കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

ശുഐബ് വധത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സിംഗില്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്ത സാഹചര്യത്തിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

Latest