സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞു

Posted on: March 12, 2018 11:51 am | Last updated: March 12, 2018 at 11:51 am

കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞു. 22,520 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,815 രൂപയായി.

ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. 22,720 രൂപയായിരുന്നു മാര്‍ച്ച് മാസത്തെ ഉയര്‍ന്ന വില.