തേനിയില്‍ വന്‍ കാട്ടുതീ: നാല്‍പ്പത് വിദ്യാര്‍ഥികള്‍ കുടുങ്ങി; ഒരു മരണം

Posted on: March 11, 2018 7:32 pm | Last updated: March 12, 2018 at 12:41 am
SHARE

തേനി: തേനിയല്‍ കാട്ടു തീ പടര്‍ന്ന് ഒരാള്‍ മരിച്ചു. നാല്‍പ്പത് വിദ്യാര്‍ഥികള്‍ കാട്ടില്‍ കുടങ്ങി. കുരങ്ങണിയിലെ കുളുക്ക് മലയിലാണ് സംഭവം. കോയമ്പത്തൂര്‍, ഈറോഡ് സ്വദേശികളാണ് കാട്ടില്‍ കുടുങ്ങിയത്.

രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേനയുടെ ഹെലിക്കോപ്റ്ററുകള്‍ പുറപ്പെട്ടു. ട്രക്കിംഗിന് പോയ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here