Connect with us

Kerala

അരീക്കോട് പാലത്തില്‍ നിന്ന് പുഴയില്‍ വീണ് വിദ്യാര്‍ഥിയെ കാണാതായി

Published

|

Last Updated

അരീക്കോട്: ചാലിയാറിലെ അരീക്കോട് പാലത്തില്‍ നിന്ന് പുഴയില്‍ വീണ് വിദ്യാര്‍ഥിയെ കാണാതായി.
ഊര്‍ങ്ങാട്ടിരി വടക്കുംമുറി ചെറ്റാലിമ്മല്‍ തിരുത്തിപറമ്പന്‍ അബ്ദുല്‍ കരീമിന്റെ മകന്‍ ഇജാസ് (19)യാണ് കാണാതായത്.

ഇന്നലെ രാത്രി 11 ഓടെയാണ് സംഭവം. പാലത്തിന് സമീപം ബൈക്ക,് ചെരുപ്പ് എന്നിവ കണ്ടെടുത്തു. അരീക്കോട് പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ തുടരുന്നു.

---- facebook comment plugin here -----

Latest