പാവപ്പെട്ടവര്‍ക്കുവേണ്ടി എംജിആര്‍ സൃഷ്ടിച്ച ഭരണം തിരിച്ച് കൊണ്ടുവരും: രജനീകാന്ത്

Posted on: March 5, 2018 8:51 pm | Last updated: March 6, 2018 at 1:13 pm
SHARE

ചെന്നൈ: പാവപ്പെട്ടവര്‍ക്കുവേണ്ടി എംജിആര്‍ സൃഷ്ടിച്ച ഭരണ തിരിച്ച് കൊണ്ടുവരുമെന്ന് രജനീകാന്ത്. രാഷ്ട്രീയം കല്ലും മുള്ളും നിറഞ്ഞ പാതയാണെന്ന് നന്നായി അറിയാം. രാഷ്ട്രീയത്തിലുള്ളവര്‍ ജോലി ശരിയായി ചെയ്യാത്തതുകൊണ്ടാണ് താന്‍ രംഗത്തിറങ്ങിയതെന്നും രജനീകാന്ത് പറഞ്ഞു.

എവിടെയെല്ലാം തെറ്റുനടക്കുന്നുണ്ടെന്ന് തനിക്ക് നന്നായി അറിയാം. സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുമെന്നും സര്‍വരേയും സമഭാവനയോടെ കാണുമെന്നും രജനീകാന്ത് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here