പാലക്കാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; പിന്നില്‍ ആര്‍എസ്എസ് എന്ന് ആരോപണം

Posted on: March 4, 2018 5:03 pm | Last updated: March 4, 2018 at 5:03 pm
SHARE

പാലക്കാട്: വണ്ടാഴിയില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ബ്ലോക്ക് ട്രഷറര്‍ സക്കീര്‍, മേഖലാ സെക്രട്ടറി രാജേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.

ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here