വ്യാജ സത്യവാങ്മൂലം: പി വി അന്‍വറിന് എതിരെ കോടതിയെ സമീപിക്കാമെന്ന് തിര. കമ്മീഷന്‍

Posted on: March 4, 2018 1:18 pm | Last updated: March 4, 2018 at 4:49 pm
SHARE

കോഴിക്കോട്: വ്യാജസത്യവാങ്മൂലം സമര്‍പ്പിച്ചുവെന്ന പരാതിയില്‍ പിവി അന്‍വര്‍ എംഎല്‍എക്ക് എതിരെ പരാതിക്കാരന് ഹൈക്കോടതിയില്‍ സമീപിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. അന്‍വര്‍ വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ചുവെന്നും സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചുമെന്നുമുള്ള പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി.

ജനപ്രാതിനിധ്യ നിയമപ്രകാരം പരാതിക്കാരന് കോടതിയെ സമീപിക്കാമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഇ കെ മാജി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here