Connect with us

National

റീ കൗണ്ടിംഗിലും മണിക് സര്‍ക്കാറിന് ജയം

Published

|

Last Updated

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാറിന് ജയം. ധന്‍പുര്‍ മണ്ഡലത്തില്‍ 5142 വോട്ടുകള്‍ക്കാണ് മണിക് സര്‍ക്കാര്‍ വിജയിച്ചത്. നേരത്തെ, വോട്ടിംഗ് യന്ത്രത്തിന് തകരാറുണ്ടെന്ന ബിജെപി ആരോപണത്തെ തുടര്‍ന്ന് റീ കൗണ്ടിംഗ് നടത്തിയെങ്കിലും അതിലും മണിക് സർക്കാർ വിജയിച്ചു

സംസ്ഥാനത്ത് 25 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി- ഐപിഎഫ്ടി സഖ്യം വന്‍ വിജയം സ്വന്തമാക്കിയിരുന്നു. ഇടതു കക്ഷികള്‍ വെറും 16 സീറ്റുകളിലേക്കൊതുങ്ങി. 60 അംഗ നിയമസഭയില്‍ ഭരിക്കാന്‍ 31 പേരുടെ പിന്തുണയാണ് വേണ്ടത്.

---- facebook comment plugin here -----

Latest