മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വിട്ടു

Posted on: March 3, 2018 10:36 am | Last updated: March 3, 2018 at 7:59 pm

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വിട്ടു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരക്കാണ് പതിവ് പരിശോധനകള്‍ക്കായി മുഖ്യമന്ത്രിയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പതിവ് പരിശോധനകള്‍ മാത്രമാണ് നടന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇവിടെ വെച്ച്‌ അദ്ദേഹം ചെന്നൈ ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ചു. ഇവിടെ കമല്‍ഹാസനുമായി കൂടിക്കാഴ്ച നടത്തി.