ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ഇസ്‌ലാമിക പൈതൃക സംഗമം

Posted on: March 1, 2018 11:48 am | Last updated: March 1, 2018 at 2:15 pm

ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ഇസ്‌ലാമിക പൈതൃക സംഗമം..
ജോര്‍ദാന്‍ രാജാവ് അബ്ദുല്ല ബിന്‍ അല്‍ ഹുസൈന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖ് അബൂബക്കര്‍ അഹ്മദ് കാന്തപുരം തുടങ്ങിയവര്‍ പങ്കെടുത്തു