ഗ്രാമപഞ്ചായത്ത് മെമ്പറെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടി

Posted on: February 16, 2018 2:46 pm | Last updated: February 16, 2018 at 2:46 pm

കായംകുളം: കായംകുളം പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പറെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടി.

പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ രാജനെയാണ് പിടികൂടിയത്.ഭവന വായിപ്പ വാങ്ങിച്ച് നല്‍കാമെന്ന് പറഞ്ഞ് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനാണ് വിജിലന്‍സ് പിടികൂടിയത്.