ഹാഫിസ് സഈദിനെ പാക്കിസ്ഥാന്‍ തീവ്രവാദിയായി പ്രഖ്യാപിച്ചു

Posted on: February 13, 2018 10:40 am | Last updated: February 13, 2018 at 7:01 pm

ഇസ്ലാമബാദ്: 2008ലെ മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സെയ്ദിനെ പാകിസ്ഥാന്‍ തീവ്രവാദിയായി പ്രഖ്യാപിച്ചു.

ഇത് സംബന്ധിച്ച ഓര്‍ഡിന്‍സില്‍ പാകിസ്ഥാന്‍ പ്രസിഡന്റ് ഒപ്പിട്ടു.